Homeശനി ദോഷം അകലാന്‍ ശാസ്താവിനു നീരാഞ്ജനം
ശനി ദോഷം അകലാന്‍  ശാസ്താവിനു നീരാഞ്ജനം
ശനി ദോഷം അകലാന്‍  ശാസ്താവിനു നീരാഞ്ജനം

ശനി ദോഷം അകലാന്‍ ശാസ്താവിനു നീരാഞ്ജനം

 
₹100
Product Description

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മ നക്ഷത്രം(പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്. ക്ഷേത്ര ദര്‍ശനം നടത്താന്‍ പലവിധ കാരണങ്ങളാല്‍ അസൗകര്യം ഉള്ളവര്‍ക്ക് ശ്രേയസ് ജ്യോതിഷ കേന്ദ്രം മുഖേന നീരാഞ്ജനം നടത്തി കൊടുക്കുന്നതാണ്. ഒരു നീരാഞ്ജനം വഴിപാടിന് 100 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now