Homeശനിദോഷ ശാന്തി പൂജ (എള്ള് പായസ നിവേദ്യ സഹിതം)
ശനിദോഷ ശാന്തി പൂജ (എള്ള് പായസ നിവേദ്യ സഹിതം)
ശനിദോഷ ശാന്തി പൂജ (എള്ള് പായസ നിവേദ്യ സഹിതം)

ശനിദോഷ ശാന്തി പൂജ (എള്ള് പായസ നിവേദ്യ സഹിതം)

 
₹501
Product Description

SHANI SHANTI POOJA **ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ ഉള്ളവരും, ഏഴര ശനി, കണ്ടകശനി മുതലായ ചാരവശാലുള്ള ദോഷങ്ങള്‍ അനുഭവിക്കുന്നവരും ശനിദോഷ ശാന്തി പൂജ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. ശനിയാഴ്ചകളിലോ പക്കപിറന്നാള്‍ തോറുമോ ശനീശ്വര ശാന്തി പൂജ നടത്താം. ശനീശ്വര ശാന്തിപൂജയില്‍ താഴെ പറയുന്ന പൂജകള്‍ ഉള്‍പ്പെടുന്നു. 1. ശാസ്താവിനു നീരാന്ജനവും എള്ള് പായസവും. 2. ശനി ഭഗവാന് വിശേഷാൽ ശനീശ്വരപൂജ.

3. തൈലാഭിഷേകം (എള്ളെണ്ണ)


SHANI DOSHA SHANTI POOJA WITH NIVEDYAM (GINGELY PAYASAM), NEERANJANA, TAILABHISHEKAM. RS.501 ONLY

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now