Homeസർവ്വരോഗ ശമനമന്ത്ര പുഷ്പാഞ്ജലി (നിവേദ്യ സഹിതം)
സർവ്വരോഗ ശമനമന്ത്ര പുഷ്പാഞ്ജലി (നിവേദ്യ സഹിതം)
സർവ്വരോഗ ശമനമന്ത്ര പുഷ്പാഞ്ജലി (നിവേദ്യ സഹിതം)

സർവ്വരോഗ ശമനമന്ത്ര പുഷ്പാഞ്ജലി (നിവേദ്യ സഹിതം)

 
₹251
Product Description

ശ്രീ ദക്ഷിണാ മൂർത്തി രുദ്രൻ ദേവതയായ സർവ്വ രോഗ ശമന മന്ത്രം സ്വയം ജപിക്കുന്നതും വിധിയാംവണ്ണം 21 തവണ ഈ മന്ത്രം ജപിച്ച് ഭഗവാന് പുഷ്പാഞ്ജലി ചെയ്യുന്നതും രോഗ ശമനത്തിനും ആരോഗ്യ പ്രാപ്തിക്കും ദീർഘായുസ്സിനും അത്യുത്തമമാണ്. ഇതോടൊപ്പം വെള്ള നിവേദ്യവും സമർപ്പിക്കുന്നു. മരുന്നും മന്ത്രവും പരസ്പര പൂരകങ്ങളാണ്‌. ഔഷധങ്ങളോടൊപ്പം പ്രാർത്ഥനയും വഴിപാടുകളും കൂടി നടത്തുന്നത് രോഗമുക്തിക്ക് സഹായിക്കും. എന്നാൽ മന്ത്രം മരുന്നിനു പകരമല്ല എന്നറിയുക. *പ്രസാദം തപാലിൽ ആവശ്യമുള്ളവർ 50 രൂ അധികം അയയ്ക്കുക.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now