HomeVishnu Pooja
Vishnu Pooja
Vishnu Pooja

Vishnu Pooja

 
₹1,001
Product Description

വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്തുന്നത് സമയ ദോഷം ഒഴിവാകുന്നതിന് വളരെ പ്രയോജനം ചെയ്യും.നിങ്ങളുടെ പക്കപ്പിറന്നാള്‍ ( മാസം തോറു മുള്ള ജന്മ നക്ഷത്രം) തോറും വിഷ്ണു പൂജ നടത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നതാണ്.വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച്‌ നടത്തുന്നു. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്‍പ്പായസമാണ് മുഖ്യനിവേദ്യം.

Performing Vishnu Pooja on your Birth star will remove all obstacles in your life caused by Graha Dosha. Pay Rs 501 for performing Vishnu pooja on your next Birth star..

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now